ഇസ്ലാമിന്റെ അടിസ്ഥാനം തൌഹീദ് (ഏകദൈവ വിശ്വാസം) ആണല്ലോ? ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമേ ഉള്ളൂ എന്നതാണ് തൌഹീദിന്റെ വിവക്ഷ. അല്ലാഹു അവന്റെ ദാത്തിലും (സത്ത), സ്വിഫാത്തിലും (ഗുണ വിശേഷണങ്ങള്‍), അഫ്ആലിലും (പ്രവര്‍ത്തനങ്ങള്‍) ഏകനും സൃഷ്ടികളില്‍ നിന്നും വ്യത്യസ്തനും ആണ് എന്ന് വിശ്വസിക്കുമ്പോള്‍ തൌഹീദ് പൂര്‍ണമാകുന്നു.
തൌഹീദുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക.
തൌഹീദുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക.
No comments:
Post a Comment
നന്മ ഉപദേശിക്കുക, തിന്മ തടയുക എന്നിവയാകണം ഈ ബ്ലോഗിന്റെ മുഖമുദ്ര. അല്ലാഹുവിനോടുള്ള ഭയം, അവന്റെ വജ്ഹ് മാത്രം ലക്ഷ്യമാക്കല്‍, കരുണ, ആദരവ്, ക്ഷമ, ത്യാഗം, പരിശ്രമം, വിട്ടുവീഴ്ച, വിനയം, ഗുണകാംക്ഷ, വക്രത ഇല്ലാതിരിക്കല്‍, ഹൃദയശുദ്ധി, മയമുള്ള വാക്കുകള്‍, തെറ്റുപറ്റിയാല്‍ തിരുത്താനും ഖേദം പ്രകടിപ്പിക്കാനുമുള്ള ആര്‍ജ്ജവം, തെറ്റ് കണ്ടാല്‍ പൊറുക്കാനുള്ള ഹൃദയവിശാലത എന്നീ സ്വഭാവഗുണങ്ങള്‍ ഈ ബ്ലോഗിലെ അംഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
Note: Only a member of this blog may post a comment.