ഇസ്ലാമിന്റെ അടിസ്ഥാനം തൌഹീദ് (ഏകദൈവ വിശ്വാസം) ആണല്ലോ? ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമേ ഉള്ളൂ എന്നതാണ് തൌഹീദിന്റെ വിവക്ഷ. അല്ലാഹു അവന്റെ ദാത്തിലും (സത്ത), സ്വിഫാത്തിലും (ഗുണ വിശേഷണങ്ങള്‍), അഫ്ആലിലും (പ്രവര്‍ത്തനങ്ങള്‍) ഏകനും സൃഷ്ടികളില്‍ നിന്നും വ്യത്യസ്തനും ആണ് എന്ന് വിശ്വസിക്കുമ്പോള്‍ തൌഹീദ് പൂര്‍ണമാകുന്നു.
തൌഹീദുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക.
തൌഹീദുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക.